ചിത്രരചന ഉപന്യാസ മത്സരം
Thursday 03 October 2024 12:31 AM IST
തിരുവനന്തപുരം: ഗാന്ധി ജയന്തി മാസാചരണത്തിന്റെ ഭാഗമായി കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷന്റെ (കോൺഫ്ര) നേതൃത്വത്തിൽ എൽ.കെ.ജി മുതൽ പ്ലസ്ടു വരെയുള്ളവർക്ക് പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ്, ഉപന്യാസ മത്സരം നടത്തും. ഫോൺ: 9847942430, 9447261253, 9447045257.