ആദർശ് ബാബു ഫിലിപ്പ്

Friday 04 October 2024 12:11 AM IST

മുഹമ്മ: വള്ളവന്തറ ബാബു ഫിലിപ്പിന്റെ മകൻ ആദർശ് ബാബു ഫിലിപ്പ് (അശീഷ് ജോർജ് - 36) നിര്യാതനായി . കാനഡാ എഡ്മോന്റൻ ആൽബെർട്ട ബോൾട്ട് സപ്ലെെഹൗസിൽ ജീവനക്കാരൻ ആയിരുന്നു .മാതാവ് : വൽസാ ബാബു ( ആലുവ നീർക്കോട്ട് പൈനേടത്ത് കുടുംബാംഗം). ഭാര്യ: അനില പഞ്ഞിക്കാരൻ