അരുൺ അരവിന്ദാക്ഷൻ

Thursday 03 October 2024 8:02 PM IST

അങ്കമാലി: മഞ്ഞപ്ര പുത്തൻപള്ളി ആലമറ്റം വീട്ടിൽ അരുൺ അരവിന്ദാഷൻ (34) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ. അച്ഛൻ: അരവിന്ദാക്ഷൻ. അമ്മ: രുഗ്മ്ണി. സഹോദരങ്ങൾ: അഭിലാഷ, അരുണിമ.