ആനന്ദൻ

Friday 04 October 2024 12:01 AM IST

ഹരിപ്പാട്: അകംകുടി സുമാ ഭവനത്തിൽ ആനന്ദൻ (82) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് . ഭാര്യ: തങ്കമ്മ. മക്കൾ: ശ്രീലേഖ , സുമ. മരുമക്കൾ: സുരേഷ്, മനോജ് കുമാർ.