കടത്തിൽ നിന്ന് കരകയറിയത് ഞൊടിയിടയിൽ, തലവര മാറിയതിന് പിന്നിൽ...

Friday 04 October 2024 2:28 AM IST

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിസിനസ് രംഗത്ത് മികവുറ്റ പ്രകടനം കാഴ്ച്ചവയ്ക്കാൻ സാധിക്കാതെ പോയ ശതകോടീശ്വരൻമാരിലൊരാളാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനി.

Advertisement
Advertisement