105ാം വയസ്സിൽ നിര്യാതയായി.
Sunday 06 October 2024 12:42 AM IST
കടയ്ക്കാവൂർ: വക്കം പണയിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ ചെല്ലമ്മ( 105 ) ആനത്തലവട്ടം രേവതി( പുത്തൻ വീട് )യിൽ നിര്യാതയായി. മക്കൾ: പരേതയായ ഭവാനി, രാധ, വിജയൻ, മോഹനൻ, സതീശൻ, പരേതനായ രാജു, സുരേഷ്( ദുബൈ ).മരുമക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണൻ, പരേതനായ ശശിധരൻ, വത്സല, സുഗന്ധി, ശ്രീലത, സുധർമ്മ, രാജി. സഞ്ചയനം 9ന് രാവിലെ 9ന്.