അബ്ദുൽ സലാം

Saturday 05 October 2024 11:22 PM IST

വള്ളി​ക്കീഴ്: കോട്ടയ്ക്കകത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ (പേരിശേരിൽ) അബ്ദുൽ സലാം (76) നി​ര്യാ​ത​നാ​യി. ഭാര്യ: ഫാത്തിമാ​ബീവി. മക്കൾ: നിയാസ് (സഹകരണ വ​കുപ്പ്, കൊട്ടാ​രക്കര), ഹയറുന്നിസ, സക്കീർ ഹുസൈൻ (ബിസി​ന​സ്). മരുമ​ക്കൾ: മുഹമ്മദ് കുഞ്ഞ്, റസിയ ബീഗം (റവന്യൂ വകുപ്പ്, തിരുവനന്തപു​രം), ഷി​ബിന.