കാസർകോട്: തായലങ്ങാടി സ്വദേശിനി ചെട്ടുംകുഴി ഇസ്സത്ത് നഗറിലെ പരേതനായ തായലങ്ങാടിയിലെ കുഞ്ഞാലിയുടെ മകളും പരേതനായ അബ്ദുൽ സത്താറിന്റെ ഭാര്യയുമായ ആമിന (66) നിര്യാതയായി. മക്കൾ: ഷഫീഖ് (മിസ് ഇന്ത്യ റെഡിമെയ്ഡ്സ് കാസർകോട്), സാജിദ , ഷബാന, മൈസൂന, ഷംസീന, സഫ്‌വാൻ (വ്യാപാരി കാഞ്ഞങ്ങാട്). മരുമക്കൾ: ഉസ്മാൻ പള്ളിക്കാൽ, (വ്യാപാരി, പള്ളിക്കാൽ), ഹാഷിം (ഖത്തർ), യൂസുഫ് (മുംബയ്), ആത്തിക്ക, ഹനാന, പരേതനായ ഇബ്രാഹിം. സഹോദരങ്ങൾ: അബ്‌ദുൾ റഹ്മാൻ, ഹമീദ്, റസാക്ക്, സത്താർ, പരേതരായ ഷാഫി, സമദ്, ഖദീജ, ആയിഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
