എൻ.ശശികുമാർ
Sunday 06 October 2024 12:21 AM IST
തൂക്കുപാലം : രാമക്കൽമെട്ട് ഇടത്തറമുക്ക് പൊയ്കയിൽ വീട്ടിൽ എൻ.ശശികുമാർ (വെട്ടുമട ശശി -74) നിര്യാതനായി. സി.പി.എം മുൻ ലോക്കൽ കമ്മിറ്റിഅംഗമാണ്. ഭാര്യ : ഭാര്യദേവകി. മക്കൾ : ബിന്ദു,ബീന. മരുമക്കൾ : ഓമനക്കുട്ടൻ,വിനോദ്. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.