എൻ.സി.പി നേതാവ് സച്ചിൻ കുർമി കൊല്ലപ്പെട്ടു
Sunday 06 October 2024 12:23 AM IST
ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി-അജിത് വിഭാഗം) നേതാവ് സച്ചിൻ കുർമി കൊല്ലപ്പെട്ടു. മുംബയിലെ ബൈകുല്ല മേഖലയിൽ ഇന്നലെ പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. അജ്ഞാത സംഘം മൂർച്ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണം ആരംഭിച്ചു.