ഇസ്രയേലിന് ആയുധം നൽകില്ലെന്ന് ഫ്രാൻസ്, മുഖം കടുപ്പിച്ച് നെതന്യാഹു...
Monday 07 October 2024 1:47 AM IST
ഇസ്രയേലിനുള്ള ആയുധ കയറ്റുമതി നിറുത്തിവെച്ച് ഫ്രാൻസ്. ഇതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.