ആണവ യുദ്ധത്തിനൊരുങ്ങി കിം, ചക്രശ്വാസം വലിച്ച് അമേരിക്ക

Wednesday 09 October 2024 1:44 AM IST

ശക്തമായ ഏകാധിപത്യ ഭരണം നിലനിൽക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. ഉത്തര കൊറിയയിലെ മറ്റു കാര്യങ്ങൾ പോലെ തന്നെയാണ് അവിടത്തെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സ്വകാര്യജീവിതവും. കിമ്മിന്റെ ബന്ധുക്കളെ പറ്റിയുള്ള വിവരങ്ങളൊന്നും ലോകത്തിനു പൂർണമായി അറിയില്ല.