അപേക്ഷ ക്ഷണിച്ചു
Thursday 10 October 2024 1:43 AM IST
പാലോട്.കേരളാ സർവകലാശാല സെന്റർ ഫോർ അഡൽറ്റ് ആന്റ് കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ ആൻഡ് എക്‌സ്‌റ്റൻഷൻ പെരിങ്ങമ്മല,ഇക്ബാൽ കോളേജിൽ നടത്തി വരുന്ന ആഡ് ഓൺ കോഴ്‌സുകളിലേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചു.കോഴ്സിൽ ചേരുന്നതിനുള്ള അപേക്ഷഫോം കോളേജിൽ ലഭ്യമാണ്. താൽപര്യമുള്ളവർ 15ന് മുൻപായി കോളേജ് ഓഫീസിലോ,ഡോ.സജീർ.എസ് .കോഴ്സ് കോ-ഓർഡിനേറ്റർ 9567051578, 9846671765, ഓഫീസ്: 04722845537 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.