ആഞ്ഞടിച്ച് മിൽട്ടൺ ചുഴലിക്കാറ്റ്, അടിയന്തരാവസ്ഥ, അത്യുഗ്ര പ്രഹരശേഷി
Thursday 10 October 2024 2:03 AM IST
ചുഴലിക്കാറ്റ് ഭീതിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാറ്റഗറി 5 ലേക്ക് മാറിയതോടെ മിൽട്ടൺ ചുഴലിക്കാറ്റ് ഭീതിയിൽ യുഎസ്.
മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.