എം.പി. മത്തായി

Thursday 10 October 2024 6:53 PM IST

കിഴക്കമ്പലം: ഞാറള്ളൂർ മഠത്തിക്കുടി എം.പി. മത്തായി (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് കിഴക്കമ്പലം സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: എം.എം. പീ​റ്റർ, എം.എം. വർഗീസ് (റിട്ട. സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്), എം.എം. ജോർജ് (റിട്ട. സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്), എം.എം. ബെന്നി (പോപ്പുലർ വെഹിക്കിൾസ്). മരുമക്കൾ: മേരി, ഉഷ പോൾ (റിട്ട. ബി.എസ്.എൻ.എൽ), ട്രീസ, റീന (നഴ്‌സ്, മേഡിക്കൽ കോളേജ്, കോലഞ്ചേരി).