അമ്മിണി

Thursday 10 October 2024 9:41 PM IST

അങ്കമാലി: ബസിലിക്ക അങ്ങാടി ബി.എൻ.ആർ.എ 107 ൽ മേനാച്ചേരി ഔസേഫിന്റെ ഭാര്യ അമ്മിണി (91) നിര്യാതയായി. സംസ്കാരം ഇന്ന് 9.30ന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ. മക്കൾ: ദേവസിക്കുട്ടി, ബേബി, വിൽസൻ, ആനി, മാർട്ടിൻ, ജോയി, പരേതരായ ജോർജ്, ഫ്രാൻസിസ്. മരുമക്കൾ: സിസിലി, ലിസി, ചാക്കുണ്ണി, സുനി വർഗീസ്, ബിന്ദു, അജിത.