അനി

Thursday 10 October 2024 9:44 PM IST

മണീട്: പൂതൃക്ക പാറേക്കാട്ടിൽ മണിയുടെ മകൻ അനി (50) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുനിത. മക്കൾ: അനന്തു, അഭിരാമി.