ആക്രമണം കടുപ്പിച്ച് നെതന്യാഹു, ഇസ്രയേൽ തന്ത്രം...
Friday 11 October 2024 1:58 AM IST
ഗസയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശത്തിൽ മരണസംഘ്യ 42,000 കവിഞ്ഞു. ലബനനിലും അധിനിവേശം വ്യാപിപ്പിച്ച് ഇസ്രായേൽ. ദക്ഷിണ ലബനനില്‍ ചൊവ്വാഴ്ച ഒരു ഡിവിഷന്‍ സൈന്യത്തെകൂടി വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.