ആഗ്നസ് മെൻഡെസ്
Sunday 13 October 2024 4:24 PM IST
വടുതല: ജീസസ് റോഡ് വലിയപറമ്പിൽ പരേതനായ സെറാഫിൻ മെൻഡസിന്റെ ഭാര്യ ആഗ്‌നസ് മെൻഡെസ് (79, റിട്ട. അഡ്വക്കേറ്റ് ജനറൽ ഓഫീസ്) നിര്യാതയായി. മക്കൾ: ജെൻസൺ മെൻഡസ് (ഇന്ത്യൻ നേവി), ജെയ്‌സൺ മെൻഡസ് (അണ്ടർ സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ ഓഫീസ്), മേരി ജെയ്ബി. മരുമക്കൾ: ലിഡാ മെൻഡസ്, ഷാമിൻ ഒലിവേരോ, ജോൺ മേന്തോ.