അന്നക്കുട്ടി ജോസഫ്

Sunday 20 October 2024 6:12 PM IST

ആരക്കുന്നം: പരേതനായ മാങ്കുളത്തിൽ ഔസേപ്പിന്റെ (പാപ്പു ) ഭാര്യ അന്നക്കുട്ടി ജോസഫ് (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെത്തിക്കോട് മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോണി, ബേബി, വത്സ, ആലീസ്, എൽസി, സെലിൻ, ജെയിംസ്, സിസ്റ്റർ ആത്മജ (ലക്‌നൗ). മരുമക്കൾ: സിസിലി, പരേതനായ ജോർജ് , പരേതനായ വർഗീസ്, പി.ജെ. തോമസ്, തോമസ്, ജോസ്, ജൂലിയ ജെയിംസ് (എടയ്‌ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് അംഗം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്).

Advertisement
Advertisement