വീണ്ടും സർപ്രൈസുമായി റെയിൽവെ
Sunday 27 October 2024 3:20 AM IST
കണ്ണൂർ ഷൊർണുർ എക്സ്പ്രസിന്റെ സർവീസ് നീട്ടി. ആഴ്ചയിൽ നാല് ദിവസം ഉണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി കൂട്ടി.
ഇതിന് മുമ്പ് ഈ ട്രെയിനിന്റെ സർവീസ് ജൂലൈയിൽ അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.