മഞ്ഞ 'പാന്റ് സാരിയിൽ' തി​ള​ങ്ങി​ ​അ​നു​പമ, വൈറലായി ചിത്രങ്ങൾ

Monday 12 August 2019 3:43 PM IST

അ​നു​പ​മ​ ​പ​ര​മേ​ശ്വ​ര​ൻ​ ​അ​ഭി​ന​യ​ത്തി​ലൂ​ടെ​ ​മാ​ത്ര​മ​ല്ല​ ​സ്റ്റൈ​ലി​ഷ് ​ലു​ക്കു​ക​ളി​ലൂ​ടെ​യും​ ​താ​ര​മാ​ണ്.​ ​മ​ഞ്ഞ​ ​പാ​ന്റ് ​സാ​രി​യി​ലു​ള്ള​ ​താ​ര​ത്തി​ന്റെ​ ​പു​തി​യ​ ​ലു​ക്കി​നാ​ണ് ​ഇ​പ്പോ​ൾ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​നി​റ​ഞ്ഞ​കൈ​യ​ടി​ ​ല​ഭി​ക്കു​ന്ന​ത്.​ ​മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള​ ​നെ​റ്റ് ​സാ​രി​യ്ക്ക് ​ക്ലോ​സ്ഡ് ​നെ​ക്ക് ​ബ്ലൗ​സാ​ണ് ​ധ​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​ക​റു​പ്പു​ ​നി​റ​ത്തി​ൽ​ ​പ​വ​ർ,​ ​ക്വീ​ൻ​ ​എ​ന്നീ​ ​വാ​ക്കു​ക​ൾ​ ​സാ​രി​യി​ൽ​ ​ആ​ലേ​ഖ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​

നീ​ണ്ട​ ​ക​മ്മ​ൽ​ ​മാ​ത്ര​മാ​ണ് ​ആ​ഭ​ര​ണം.​ ​സ്മോ​ക്കി​ ​സ്റ്റൈ​ലി​ലാ​ണ് ​മേ​ക്ക​പ്പ്.​ ​സാ​രി​യു​ടെ​ ​മോ​ഡേ​ൺ​ ​ലു​ക്കാ​ണ് ​പാ​ന്റ് ​സാ​രി.​ ​പാ​ന്റി​നു​ ​മു​ക​ളി​ൽ​ ​സാ​രി​ ​ധ​രി​ക്കു​ന്ന​ ​ഈ​ ​രീ​തി​ ​ബോ​ളി​വു​ഡി​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​സ്റ്റൈ​ലാ​ണ്.​ ​പാ​ന്റ് ​സാ​രി​ ​ഡി​സൈ​നിം​ഗി​ൽ​ ​മാ​ത്രം​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ ​ഡി​സൈ​ന​ർ​മാ​രും​ ​ഫാ​ഷ​ൻ​ ​ലോ​ക​ത്തു​ണ്ട്.​ ​അ​ടു​ത്തി​ടെ​ ​സാ​റാ​ ​അ​ലി​ ​ഖാ​ന്റെ​ ​പാ​ന്റ് ​സാ​രി​ ​സ്റ്റൈ​ൽ​ ​കൈ​യ​ടി​ ​നേ​ടി​യി​രു​ന്നു.​ ​ഇ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​അ​നു​പ​മ​യും​ ​ഈ​ ​സ്റ്റൈ​ലി​ലെ​ത്തി​യ​ത്.