ഷൈനും വിൻസി അലോഷ്യസിയും ഒരുമിക്കുന്ന സൂത്രവാക്യം

Tuesday 29 October 2024 2:36 AM IST

ഷൈ​ൻ​ടോം​ ​ചാ​ക്കോ,​ ​വി​ൻ​സി​ ​അ​ലോ​ഷ്യ​സ്,​ ​ദീ​പ​ക് ​പ​റ​മ്പോ​ൽ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​യൂ​ജി​ൻ​ ​ജോ​സ് ​ചി​റ​മ്മേ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ പൂജ അ​ഞ്ചു​മ​ന​ ​ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​ട​ന്നു.​ ​തെ​ലു​ങ്കി​ലെ​ ​പ്ര​മു​ഖ​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ​ ​സി​നി​മാ​ ​വ​ണ്ടി മ​ല​യാ​ള​ത്തി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ആ​ദ്യ​ ​ചി​ത്ര​മാ​ണ്.​ ​സം​വി​ധാ​യ​ക​ൻ​ ​യു​ജി​ൻ​ ​ജോ​സ് ​ചി​റ​മ്മ​ലി​ന്റെ​ ​തി​ര​ക്ക​ഥ​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ക​ഥ​ ​പെ​ൻ​ഡി​ലം​ ​സി​നി​മ​യു​ടെ​ ​സം​വി​ധാ​യ​ക​നും​ ​തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ​ ​റെ​ജി​ൽ​ ​എ​സ്.​ ​ബാ​ബു​ ​എ​ഴു​തു​ന്നു.​ ​ഛാ​യാ​ഗ്ര​ഹ​ണം ശ്രീ​റാം​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ,​ ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ജോ​ബ് ​ജോ​ർ​ജ്,​ ​ശ്രീ​കാ​ന്ത് ​ക​ന്ദ്ര​ഗു​ള​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ക​ന്ദ്ര​ഗു​ള​ ​ലാ​വ​ണ്യ​റാ​ണി​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​പി.​ ​ആ​ർ.​ ​ഒ​:​ ​എ.​എ​സ്.​ദി​നേ​ശ്,​ ​ശ​ബ​രി.