വിഷപാമ്പുകളുടെ വിഹാരകേന്ദ്രം, നെഞ്ചുലഞ്ഞ് ഇവിടുത്തെ മനുഷ്യർ...

Friday 01 November 2024 1:44 AM IST

പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ ഒറ്റപ്പെട്ടുപോയവരാണ് ഭരണഘടന ഉറപ്പുനൽകുന്ന സകല മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവരായി ജീവിതം തള്ളിനീക്കുന്നത്

എൻ.ആർ.സുധർമ്മദാസ്