സത്യത്തിൽ പൂരം കലങ്ങിയോ? സർക്കാർ സംരക്ഷിക്കുന്നത് ആരെ?
Friday 01 November 2024 1:46 AM IST
ജാതിമത ഭേദമന്യേ എല്ലാവരും ആവേശത്തോടെ കൊണ്ടാടുന്ന നാടിന്റെ ഉത്സവം. നമ്മുടെ തൃശൂർ പൂരം. എന്നാൽ വിവാദങ്ങൾക്ക് മേൽ കൂപ്പ് കുത്തുകയാണ് അവസാനം നടന്ന പൂരം. സത്യത്തിൽ പൂരം കലങ്ങിയോ?