കേരളത്തിൽ വീണ്ടും കുറുവാ സംഘം, ഈ ജില്ലക്കാർക്ക് ജാഗ്രത...
Friday 01 November 2024 1:52 AM IST
കേരളത്തിന്റെ ഉറക്കം കെടുത്തുന്ന പേരാണ് കുറുവ സംഘമെന്നത്. കുറുവ സംഘത്തിലെ മോഷ്ടാക്കൾക്ക് കേരളത്തിലെ ഗ്രാമങ്ങളിൽ സ്ഥിരം ഇടത്താവളങ്ങളും സഹായികളും ഉണ്ടെന്നാണ് പൊലീസ് ഇന്റലിജൻസ് പുറത്തുവിടുന്ന വിവരം