ദീപാവലി ആശംസയുമായി പുഷ്പരാജും ശ്രീവല്ലിയും

Saturday 02 November 2024 2:04 AM IST

ദീ​പാ​വ​ലി​ ​ദി​ന​ത്തി​ൽ​ ​ഏ​വ​ർ​ക്കും​ ​ആ​ശം​സ​ ​നേ​ർ​ന്ന് ​പു​ഷ്പ​ ​രാ​ജും​ ​ശ്രീ​വ​ല്ലി​യും​ .​ ​ച​ങ്കു​റ​പ്പി​ന്റെ​ ​പ​ര്യാ​യ​മാ​യ​ ​പു​ഷ്പ​യു​ടെ​ ​ഭ​ര​ണം​ ​ഡി​സം​ബ​ർ​ 5​ന് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​ആ​രം​ഭി​ക്കും.​ ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​ചി​ത്ര​മാ​യ​ ​'​പു​ഷ്പ​:​ ​ദ​ ​റൈ​സി​'​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗ​മാ​യെ​ത്തു​ന്ന​ ​'​പു​ഷ്പ​ 2​:​ ​ദ​ ​റൂ​ൾ​'​ ​ബോ​ക്സ് ​ഓ​ഫീ​സ് ​കൊ​ടു​ങ്കാ​റ്റാ​യി​ ​മാ​റു​മെ​ന്നാ​ണ് ​ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.​ ​പു​ഷ്പ​ ​രാ​ജും​ ​ശ്രീ​വ​ല്ലി​യു​മാ​യി​ ​അ​ല്ലു​ ​അ​ർ​ജു​നും​ ​ര​ശ്മി​ക​ ​മ​ന്ദാ​ന​യും​ ​വീ​ണ്ടും​ ​എ​ത്തു​ന്ന​തി​ന്റെ​ ​ആ​വേ​ശ​ത്തി​ലാ​ണ് ​ആ​രാ​ധ​ക​ർ. ചി​ത്രം​ ​ഇ​തി​ന​കം​ 1000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പ്രീ​-​റി​ലീ​സ് ​ബി​സി​ന​സ് ​നേ​ടി​ക്ക​ഴി​ഞ്ഞു​വെ​ന്നാ​ണ് ​ട്രേ​ഡ് ​അ​ന​ലി​സ്റ്റു​ക​ളു​ടെ​ ​വി​ല​യി​രു​ത്ത​ൽ. സു​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​പു​ഷ്പ​ ​:​ ​ദ​ ​റൈ​സ്'​ ​ആ​ദ്യ​ഭാ​ഗം​ ​ര​ണ്ട് ​ദേ​ശീ​യ​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്കാ​ര​ങ്ങ​ളും​ 7​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്കാ​ര​ങ്ങ​ളും​ ​നേ​ടി.​ ​'​പു​ഷ്പ​ 2​:​ ​ദ​ ​റൂ​ൾ​'​ ​ഇ​തി​ന്റെ​ ​തു​ട​ർ​ച്ച​യാ​യെ​ത്തു​മ്പോ​ൾ​ ​സ​ക​ല​ ​റെ​ക്കോ​ർ​ഡു​ക​ളും​ ​ക​ട​പു​ഴ​കു​മെ​ന്നാ​ണ് ​ആ​രാ​ധ​ക​രു​ടെ​ ​ക​ണ​ക്കു​കൂ​ട്ട​ൽ.​ ​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സും​ ​സു​കു​മാ​ർ​ ​റൈ​റ്രിം​ഗ്സും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ ​ദേ​വി​ ​ശ്രീ​ ​പ്ര​സാ​ദ് ​സം​ഗീ​ത​വും​ ​മി​റെ​സ്ലോ​ ​ക്യൂ​ബ​ ​ബ്രോ​സെ​ക് ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ഇ​ 4​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റാ​ണ് ​ആ​ണ് ​കേ​ര​ള​ത്തി​ൽ​ ​വി​ത​ര​ണം.​ ​പി.​ആ​ർ.​ ​ഒ​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്