അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഇഞ്ചോടിഞ്ച് പോരാട്ടം

Tuesday 05 November 2024 3:14 AM IST

അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് ഇനിയാര്? തലപ്പത്ത് ആദ്യമായി ഒരു വനിത എത്തുമോ? ട്രംപ് പ്രവചനങ്ങൾ കാറ്റിൽ പറത്തുമോ? അമേരിക്ക

സന്ദർശിച്ചപ്പോൾ നടത്തിയ അന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുകയാണ് കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്‌