രാ​ജ് ​ബി​ ​ഷെ​ട്ടി​യു​ടെ 45 ;​ ​ഫ​സ്റ്റ് ​ലു​ക്ക്

Wednesday 06 November 2024 2:48 AM IST

രാ​ജ് ​ബി​ ​ഷെ​ട്ടി​ ​നാ​യ​ക​നാ​യ​ ​'45​ ​എ​ന്ന​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​ടീ​സ​ർ​ ​പു​റ​ത്ത്.​രാ​ജ് ​ബി​ ​ഷെ​ട്ടി​ക്കൊ​പ്പം​ ​ക​ന്ന​ഡ​ ​സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ​ ​ശി​വ​രാ​ജ് ​കു​മാ​ർ,​ ​ഉ​പേ​ന്ദ്ര​ ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്രം​ ​അ​ർ​ജു​ൻ​ ​ജ​ന്യ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​ക​ന്ന​ഡ​ ​സി​നി​മ​യി​ൽ​ ​പ്ര​ശ​സ്ത​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യ​ ​അ​ർ​ജു​ൻ​ ​ജ​ന്യ​യു​ടെ​ ​ആ​ദ്യ​ ​സം​വി​ധാ​ന​ ​സം​രം​ഭ​മാ​ണ്. ക​ന്ന​ഡ,​ ​ഹി​ന്ദി,​ ​തെ​ലു​ങ്ക്,​ ​ത​മി​ഴ്,​ ​മ​ല​യാ​ളം​ ​ഭാ​ഷ​ക​ളി​ലാ​ണ് ​'45​'​ ​റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്. ദേ​ശീ​യ​ ​പു​ര​സ്‌​കാ​രം​ ​നേ​ടി​യ​ ​സൂ​ര​ജ് ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എം​ ​ര​മേ​ശ് ​റെ​ഡ്ഡി​ ​നി​ർ​മ്മി​ക്കു​ന്ന​ ​'45​'​ ​ഒ​രു​ ​ദൃ​ശ്യാ​ത്ഭു​ത​മാ​യാ​ണ് ​ഒ​രു​ക്കു​ന്ന​ത്.​ ​ചി​ത്ര​ത്തി​ന്റെ​ 40​ ​ശ​ത​മാ​ന​ത്തോ​ളം​ ​ഹോ​ളി​വു​ഡ് ​വി​ ​എ​ഫ്എ​ക്സ് ​സ്റ്റു​ഡി​യോ​യി​ൽ​ ​ആ​ണ് ​ത​യ്യാ​റാ​ക്കു​ന്ന​ത്.​ ​രാ​ജ് ​ബി​ ​ഷെ​ട്ടി​യു​ടെ​ ​ലു​ക്കി​നൊ​പ്പം​ ​ചി​ത്ര​ത്തി​ന്റെ​ ​തീ​വ്ര​മാ​യ​ ​ക​ഥാ​സ​ന്ദ​ർ​ഭ​ത്തെ​ക്കു​റി​ച്ച് ​ആ​ദ്യ​ ​കാ​ഴ്ച​യാ​ണ് ​ഫ​സ്റ്റ് ​ലു​ക്ക് ​ടീ​സ​ർ​ ​ന​ൽ​കു​ന്ന​ത്.​ .​പി.​ആ​ർ.​ഒ​-​ ​ശ​ബ​രി.