കേരള സർവകലാശാല

Wednesday 06 November 2024 12:27 AM IST

നാലുവർഷ

ബിരുദ പരീക്ഷ

നാലുവർഷ ബിരുദം ഒന്നാം സെമസ്​റ്റർ നവംബർ (റെഗുലർ-2024 അഡ്മിഷൻ) പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 12വരെയും 150രൂപ പിഴയോടെ 14വരെയും 400രൂപ പിഴയോടെ 16വരെയും അപേക്ഷിക്കാം. www.keralauniversity.ac.in.

ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ്‌സി സ്​റ്റാ​റ്റിസ്​റ്റിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ്‌സി സ്​റ്റാ​റ്റിസ്​റ്റിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡാ​റ്റാ അനലി​റ്റിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ്‌സി ജിയോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്,രണ്ട്,മൂന്ന്,നാല്,അഞ്ച്,ആറ്,ഏഴ്,എട്ട്,ഒൻപത്,പത്ത് സെമസ്​റ്റർ കമ്പെയ്ൻഡ് ബി.ആർക്. (മേഴ്സിചാൻസ്-2008 സ്‌കീം-2010 അഡ്മിഷൻ) നവംബർ 2024 പരീക്ഷ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 13 വരെയും 150രൂപ പിഴയോടെ 16വരെയും 400രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.

ഒക്‌ടോബറിൽ നടത്തിയ പത്താം സെമസ്​റ്റർ പഞ്ചവർഷ എം.ബി.എ. (ഇന്റഗ്രേ​റ്റഡ്) പരീക്ഷകളുടെ പ്രോജക്ട്,കോംപ്രിഹെൻസീവ് വൈവ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

22ന് ആരംഭിക്കുന്ന ആറാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല

പ​രീ​ക്ഷാ​ ​തീ​യ​തി

അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ആ​ർ​ക്ക് ​(2014​-18​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ 18​ ​മു​ത​ൽ​ ​ന​ട​ക്കും.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ത്രി​വ​ത്സ​ര​ ​യൂ​ണി​റ്റ​റി​ ​എ​ൽ.​എ​ൽ.​ബി​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,20182022​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ 21​ ​മു​ത​ൽ​ ​ന​ട​ക്കും.

വൈ​വ​ ​വോ​സി

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ഒ​ഫ് ​കാ​മ്പ​സ് ​ബി.​ബി.​എ​ ​(2012​ന് ​മു​മ്പു​ള്ള​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​യും​ ​മേ​ഴ്‌​സി​ ​ചാ​ൻ​സും,2012​ ​മു​ത​ലു​ള്ള​ ​അ​ഡ്മി​ഷ​ൻ​ ​സി.​ബി.​സി.​എ​സ്.​എ​സ് ​സ​പ്ലി​മെ​ന്റ​റി​യും​ ​മേ​ഴ്‌​സി​ ​ചാ​ൻ​സും​ ​ഏ​പ്രി​ൽ​ 2023​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്ട് ​ഇ​വാ​ലു​വേ​ഷ​ൻ​ ​വൈ​വാ​ ​വോ​സി​ ​ഏ​ഴി​ന് ​ഏ​റ്റു​മാ​നൂ​ര​പ്പ​ൻ​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​സൈ​ക്കോ​ള​ജി​ ​സി.​ബി.​സി.​എ​സ്.​എ​സ് ​(2009​ ​മു​ത​ൽ​ 2012​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​ഇം​പ്രൂ​വ്‌​ന്റെും​ ​മേ​ഴ്‌​സി​ ​ചാ​ൻ​സും​ ​ഒ​ക്ടോ​ബ​ർ​ 2022​)​ ​പ​രീ​ക്ഷ​യു​ടെ​ ​വൈ​വ​ 11​ന് ​ആ​ലു​വ​ ​യു​സി​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും​ ​ന​ട​ക്കും.