സ്ട്രേ വേക്കൻസി അലോട്ട്മെന്റ്

Wednesday 06 November 2024 12:46 AM IST

തിരുവനന്തപുരം: പി.ജി.ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സിലേയ്ക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് 7ന് വൈകിട്ട് 4നകം www.cee.kerala.gov.inൽ അപേക്ഷിക്കാം. ഫോൺ: 0471 2525300.