ആനന്ദവല്ലി
Wednesday 06 November 2024 11:32 PM IST
പുതുശേരിമല: സീതത്തോട് അറത്തുങ്കൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ആനന്ദവല്ലി (74) നിര്യാതയായി. സംസ്കാരം ഇന്ന് ഒരു മണിക്ക്. മക്കൾ: ജയശ്രീ, ശ്രീലത, ശ്രീലേഖ. മരുമക്കൾ: അജയകുമാർ, രാജൻ, പരേതനായ കെ. എൻ. രാജൻ.