എ. ഫിലിപ്പ്

Wednesday 06 November 2024 11:50 PM IST

ചിരട്ടക്കോണം: കണിയാരു വീട്ടിൽ പടിഞ്ഞാറ്റേതിൽ എ.ഫിലിപ്പ് (91)​ നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ബഥേൽ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ ഫിലിപ്പ്. മക്കൾ: പരേതനായ കുഞ്ഞുമോൻ ഫിലിപ്പ്,​ പരേതനായ ശാമുവേൽ ഫിലിപ്പ്,​ വിൽസൻ ഫിലിപ്പ്,​ അലക്സ്മോൻ ഫിലിപ്പ്. മരുമക്കൾ: ഷേർലി വിൽസൻ,​ ലില്ലിക്കുട്ടി അലക്സ്.