ട്രംപിൽ തട്ടിവീണ് പൊന്ന്, കേരളത്തിൽ സ്വർണത്തിന് വിലതകർച്ച...

Friday 08 November 2024 12:54 AM IST

സംസ്ഥാനത്ത് സ്വർണവില പവന് ഒറ്റയടിക്ക് 1,360 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. ഇതോടെ പവൻവില 57,600 രൂപയും ഗ്രാമിന് 7,200 രൂപയുമായി