പാലക്കാട് യു.ഡി.എഫ് മുന്നിൽ, ഹാലിളകി സി.പി.എം, സൈലന്റായി ബി.ജെ.പി

Friday 08 November 2024 12:56 AM IST

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഉയരുന്ന വിവാദങ്ങൾ നൽകുന്ന സൂചനയെന്ത്? ആർക്കാണ് മുൻതൂക്കം? പ്രചാരണത്തിലെ മൂല്യച്ചുതിയുടെ കാരണമെന്ത്? ടോക്കിംഗ് പോയിന്റ് പരിശോധിക്കുന്നു