ലുലു കുതിക്കുന്നു, കോടികൾ പോക്കറ്റിലാക്കി യൂസഫലി...

Friday 08 November 2024 12:40 AM IST

ഓഹരി വിപണിയിലേക്ക് ഇറങ്ങിയ ലുലു ഗ്രൂപ്പ് റെക്കോർഡുകൾ ഒരോന്നായി തകർക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്