കേരളത്തിന്റെ രണ്ടാം മെട്രോ റെയിൽ, തലസ്ഥാനം കുതിക്കും സർപ്രൈസിൽ...

Friday 08 November 2024 12:43 AM IST

കൊച്ചിക്കുശേഷം സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ പദ്ധതി തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ പുതിയ അലൈൻമെന്റ് ഏതെന്ന അന്തിമ തീരുമാനം ഈ മാസം തന്നെ കൈക്കൊള്ളുമെന്നാണ് റിപ്പോർട്ട്