എം.വി.സോമരാജൻ
Saturday 09 November 2024 8:24 PM IST
കൊല്ലം: രാഷ്ട്രീയ ജനതാദൾ ജില്ലാ വൈസ് പ്രസിഡന്റ് മങ്ങാട് ഐശ്വര്യാ നഗർ 184 ദീപാനിലയത്തിൽ എം.വി.സോമരാജൻ (58) നിര്യാതനായി. ഭാര്യ: ദീപ്തി (അദ്ധ്യാപിക). മകൾ: സ്നേഹ (അദ്ധ്യാപിക). മരുമകൻ: വിനു.