അ​ന്ന​മ്മ ജോൺ

Saturday 09 November 2024 9:55 PM IST

ആ​യൂർ: നീ​റാ​യ്‌​ക്കോ​ട് കി​ഴ​ക്ക​തിൽ വീ​ട്ടിൽ പ​രേ​ത​നാ​യ കെ.സി.ജോ​ണി​ന്റെ ഭാ​ര്യ അ​ന്ന​മ്മ ജോൺ (84) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം 12ന് രാ​വി​ലെ 12ന് നീ​റാ​യ്‌​ക്കോ​ട് സെന്റ് തോ​മ​സ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: റോ​സ​മ്മ, സ​ജി, എ​ബ്ര​ഹാം ജോൺ. മ​രു​മ​ക്കൾ: അ​വ​റാ​ച്ചൻ, മോ​ന​ച്ചൻ, ഡോ​ളി.