അന്നമ്മ ജോൺ
Saturday 09 November 2024 11:19 PM IST
ആയൂർ: നീറായ്ക്കോട് കിഴക്കതിൽ വീട്ടിൽ പരേതനായ കെ.സി.ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (84) നിര്യാതയായി. സംസ്കാരം 12ന് രാവിലെ 12ന് നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോസമ്മ, സജി, എബ്രഹാം ജോൺ. മരുമക്കൾ: അവറാച്ചൻ, മോനച്ചൻ, ഡോളി.