ഇ. ജി. സുരേഷ് കുമാർ

Saturday 09 November 2024 11:20 PM IST
ഇ. ജി. സുരേഷ് കുമാർ

റാന്നി : ബ്ലോക്ക്പടി ഇടയിലേത്ത് വീട്ടിൽ പരേതനായ എ. കെ. ഗോപാലൻ നായരുടെയും തങ്കമ്മയുടെയും മകൻ ഇ. ജി. സുരേഷ് കുമാർ (50) (അയിരൂർ ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ) നി​ര്യാ​ത​നായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവ​ള​പ്പിൽ. ഭാര്യ : ലേഖ ആർ. നായർ. മക്കൾ: സ്റ്റേഹ എസ്. നായർ, ശ്രീഹരി എസ്. നായർ. സഹോദരങ്ങൾ : എ.ജി. പ്രസാദ്, ഇ.ജി. ശ്രീകുമാർ, ഇ.ജി. പ്രകാശ്, ഇ.ജി. അജികുമാർ, അനികു​മാർ. ഇ.ജി, പുഷ്പമ്മ. ഇ.ജി.