ആലപ്പുഴ കുതിക്കുന്നു, വൻ സാമ്പത്തിക നേട്ടം, സോളാർ ഇലക്ട്രിക് ബോട്ട് എത്തും...
Monday 11 November 2024 1:12 AM IST
ആലപ്പുഴ ഇനി വേറെ ലെവൽ. 12,000 ചെലവാകുന്ന സ്ഥാനത്ത് വെറും 500 രൂപയിൽ ഒതുങ്ങും. സംസ്ഥാനത്തെ ജലഗതാഗത വകുപ്പിന്റെ 50 ശതമാനം ബോട്ടുകൾ സോളാറിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജില്ലയ്ക്കുള്ള ആദ്യ ബോട്ട് നിർമ്മാണം പൂർത്തിയായി, ട്രയൽ റണ്ണിനായി കാത്തിരിക്കുന്നു