ഉത്തമൻ
Monday 11 November 2024 5:00 PM IST
കരുനാഗപ്പള്ളി: പുന്നക്കുളം പൊയ്‌കക്കരയിൽ ഉത്തമൻ (72) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: പ്രഫുല്ലകുമാർ (യു.കെ) പ്രവീൺകുമാർ (യു.എ.ഇ), പ്രവീണ (ഇ.ബി). മരുമക്കൾ: ദീപ (യു.കെ), രഞ്ജിനി (ക്യാപ്ടൻ, ആർമി), ഫ്രിജിൽ (എൻ.ആർ.വി എന്റർപ്രൈസസ്). സഞ്ചയനം 16 ന് രാവിലെ 8ന്.