എം. ഹാരിഫ ബീവി
Monday 11 November 2024 11:05 PM IST
തൃക്കരുവ: പ്രാക്കുളം പണ്ടകശാല വീട്ടിൽ പരേതനായ അബ്ദുൾ റഹുമാൻ കുഞ്ഞിന്റെ ഭാര്യ എം.ഹാരിഫ ബീവി (83) നിര്യാതയായി. മക്കൾ: മുനീറ ബാനു (റിട്ട. ഹൈസ്കൂൾ അദ്ധ്യാപിക), ആഷിർ (റിട്ട. സബ് ഇൻസ്പെക്ടർ), ആരിഫ് (കെ.എസ്.ഇ.ബി, പെരിനാട്), അബ്ദുൽ ഫൈസൽ. മരുമക്കൾ: അഹമ്മദ് കുട്ടി (റിട്ട. ഹെഡ്മാസ്റ്റർ), റഹുമത്ത് (ജെ.എച്ച്.ഐ, കൊല്ലം കോർപ്പറേഷൻ), റജീന, അസീന.