ഒറ്റ കോൾ,ട്രംപ് പറഞ്ഞു, പുടിൻ സമ്മതിച്ചു...

Tuesday 12 November 2024 3:13 AM IST

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രെയ്‌നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ

ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദ്ദേശിച്ചെന്നാണ് റിപ്പോർട്ട്.