ആർ. ദാമോദരൻപിള്ള
Tuesday 12 November 2024 8:36 PM IST
കൊട്ടാരക്കര: നെടുവത്തൂർ ഇടത്തറ പുത്തൻവീട്ടിൽ (ഊന്നംകല്ലിൽ) ആർ.ദാമോദരൻപിള്ള (75) നിര്യാതനായി. ഭാര്യ: ജി.വിജയലക്ഷ്മിഅമ്മ. മക്കൾ: ദിനേഷ് കുമാർ, ദിലീപ് കുമാർ. മരുമക്കൾ: എം.കെ.ലിനു, സുജി ദിലീപ്. സഞ്ചയനം 17ന് രാവിലെ 7.30ന്.