ആലീസ് ജോസഫ്
Tuesday 12 November 2024 9:11 PM IST
മൂവാറ്റുപുഴ : പൈങ്ങോട്ടൂർ കുളപ്പുറം പരേതനായ ജോസഫ് വാഴപറമ്പിലിന്റെ ഭാര്യ ആലീസ് ജോസഫ് വാഴപറമ്പിൽ (71) നിര്യാതയായി. സംസ്‍കാരം നാളെ രാവിലെ 10.30ന് കുളപ്പുറം കാൽവരിഗിരി പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ റിനി, റീജാ , ഫാ. റിജു വാഴപറമ്പിൽ (എം.എസ്.എഫ്.എസ് ബാംഗ്ലൂർ), റിജോ. മരുമക്കൾ : സജി കുന്നേൽ മുംബയ്, റോയി തോമസ്, ലിന്റുമോൾ വർഗീസ്.