അന്നമ്മ കുര്യൻ

Wednesday 13 November 2024 1:20 AM IST

ബാലഗ്രാം: സന്യാസിയോട കല്ലുപാറ മനക്കലാട്ട് വീട്ടിൽ പരേതനായ കുര്യന്റെ ഭാര്യ അന്നമ്മ കുര്യൻ (74 )നിര്യാതയായി. . സംസ്‌കാരം നടത്തി. മക്കൾ : മിനി, സിനി, ഷിനി , റെനിച്ചൻ. മരുമക്കൾ : രാജു, ഷിന്റോ , ജൂബി, മാളു.