നന്നാവാനായി അനിയും കൂട്ടുകാരും, പക്ഷേ നടന്നത്; കുടുകുടെ ചിരിപ്പിച്ച് 'ഗോലി സോഡ'യുടെ പുതിയ എപ്പിസോസ്
Thursday 14 November 2024 8:34 PM IST
കൗമുദി അവതരിപ്പിക്കുന്ന പുതിയ കോമഡി വെബ് സീരീസാണ് 'ഗോലി സോഡ'. സുഹൃത്തായ വേണുവിന്റെ വാക്ക് കേട്ട് അനിയും കൂട്ടരും മരണവീട് മാറി ചെയ്യുന്ന പ്രവർത്തികൾ അവർക്കൊരു ഊരാക്കുടുക്കായി മാറുന്ന രസകരമായ എപ്പിസോഡ്.
നോബിയും നെൽസണും കുട്ടി അഖിലും രതീഷ് ഗിന്നസും പേയാട് സജിയും രേഖാ സുബിനും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം അഞ്ച് മണിക്ക് കൗമുദി യുട്യൂബ് ചാനലിലാണ് 'ഗോലി സോഡ' സംപ്രേഷണം ചെയ്യുന്നത്.