വർണവും സൗന്ദര്യവും തേടി ചുമർചിത്രങ്ങൾ
എം.ജി. ശശിഭൂഷൺ കലയുടെ അരനൂറ്റാണ്ട് പിന്നിടുമ്പോൾ
കലാചരിത്രകാരനും ചുമർചിത്രകലാ ഗവേഷകനുമായ ഡോ. എം.ജി. ശശിഭൂഷൺ കലാചരിത്രരംഗത്ത് അര നൂറ്റാണ്ട് പിന്നിടുകയാണ്. ഇക്കഴിഞ്ഞ ജനുവരി 6 ന് 70 വയസ് പൂർത്തിയാക്കിയ ശശിഭൂഷൺ കേരളത്തിലെ ചുമർചിത്ര കല, കേരളീയതയുടെ ദേവതാസങ്കല്പം, ദേശചരിത്രം കേരളീയ ക്ഷേത്രങ്ങളിലൂടെ, മ്യൂറൽസ് ഓഫ് കേരള തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരളീയ ചുമർചിത്ര കലയുടെ ചരിത്രം, സൗന്ദര്യം, നവോത്ഥാനം എന്നിവ വിലയിരുത്തുന്നു.
January 31, 2021